ചൈനയിലെ മുന്‍നിര സംവിധായകനും ചലച്ചിത്രാധ്യാപകനുമായ ഷീ ഫേയാണ് പത്തൊമ്പതാമത് കേരള അന്തർ ദേശിയ ചല ചിത്രോൽസവ ത്തിന്റെ ജൂറി ചെയര്‍മാന്‍. മ്യൂസിയം ഓഫ് മൂവിങ് ആര്‍ട്‌സ് ക്യൂറേറ്റർ ലോറന്‍സ് കര്‍ഡിഷ്, നിരൂപകനും ഫിപ്രസി ജനറല്‍ സെക്രട്ടറിയുമായ ക്ലോസ് ഏഡര്‍, തുര്‍ക്കി സംവിധായകന്‍ റെയ്‌സ് ക്ലെയ്ക്, മറാത്തി ചിത്രങ്ങളുടെ ശ്രേയസ് ഇന്ത്യയ്ക്കകത്തും പുറത്തും ഉയര്‍ത്തുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയ സംവിധായിക സുമിത്ര ഭാവേ തുടങ്ങിയവരടങ്ങുന്നതാണ് ഇത്തവണത്തെ ജൂറി അംഗങ്ങള്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment