Showing posts with label Kerala State film Awards Declared. Show all posts
Showing posts with label Kerala State film Awards Declared. Show all posts

Monday, August 10, 2015

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു

ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ മികച്ച ചിത്രം. എം.വി പത്മകുമാറിന്റെ മൈ ലൈഫ് പാര്‍ട്ണർ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഒരാള്‍പ്പൊക്കം ഒരുക്കിയ സനല്‍കുമാർ ശശിധരനാണ് മികച്ച സംവിധായക   അവലംബിത തിരക്കഥ-രഞ്ജിത്-ചിത്രം-ഞാ ൻ 
ഗാനരചയിതാവ്-ഒ.എസ് ഉണ്ണിക്കൃഷ്ണന്‍(ഇത്ര പകലിനോട് ഒത്തുചേര്‍ന്ന... ചിത്രം ലസാഗു)
സംഗീത സംവിധായകന്‍ രമേശ് നാരായണന്‍(ആദിത്യ കിരണങ്ങള്‍ അഞ്ജനമെഴുതിയ..)
പശ്ചാത്തല സംഗീതം-ബിജിബാൽ
പിന്നണി ഗായകന്‍-യേശുദാസ്(ചിത്രം-വൈറ്റ് ബോയ്‌സ്)
പിന്നണി ഗായിക-ശ്രേയ ഘോഷാല്‍ (വിജനതയില്‍...ചിത്രം- ഹൗ ഓള്‍ഡ് ആർ യു)
കലാമൂല്യം ജനപ്രീതിയും നേടിയ ചിത്രം-ഓംശാന്തി ഓശാന
വസ്ത്രാലങ്കാരം-സമീറ സനീഷ്
നവാഗതസംവിധായകന്‍-എബ്രിഡ് ഷൈന്‍(1983)
കുട്ടികളുടെ ചിത്രം-അങ്കൂരം, സംവിധായകന്‍ ടി ദീപേഷ്
പ്രത്യേക ജൂറി പരാമര്‍ശം- പ്രതാപ് പോത്തന്‍(ചിത്രം-വണ്‍സ് അപ്പോണ്‍ എ ടൈം ദെയര്‍ വാസ് എ കള്ളന്‍)
ചലച്ചിത്ര അധിഷ്ഠിത ലേഖനം-രവിമേനോന്‍
സിനിമലേഖനം-കെ.സി ജയചന്ദ്രന്‍(പായലുപോലെ പ്രണയം)
മികച്ച കഥാകൃത്ത്-സിദ്ദാര്‍ഥ് ശിവ
ചിത്രസംയോജകൻ-ലിജോ പോൾ
ബാല നടന്‍-അദൈ്വത്
ബാല നടി-ഫാത്തിമ
ശബ്ദ ഡിസൈന്‍-തപസ്‌നായക്(ചിത്രം-ഇയ്യോബിന്റെ പുസ്തകം)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ്-ഹരിശാന്ത്(ചിത്രം-വൈറ്റ് ബോയ്‌സ്)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ്-വിമ്മി മറിയം ജോര്‍ജ്(ചിത്രം-മുന്നറിയിപ്പ്)
നൃത്തസംവിധായകന്‍-വിക്രമാദിത്
ജനപ്രിയ-കലാമേന്ന-ഓംശാന്തി ഓശാന
മേക്കപ്പ്മാന്‍-മനോജ് അങ്കമാലി(ഇയ്യോബിന്റെ പുസ്തകം
)