നാല്പത്തിയെട്ടാമതു അന്തർ ദേശിയ ചലചിത്രോത്സവത്തിലെ -48 th IFFI-ഇന്ത്യൻ
പനോരമയിൽ ഒരു മലയാളം ചിത്രം മാത്രം മഹേഷ് നാരായണൻ സംവിധാനം ചെയ്താ ടേക്ക്
ഓഫ് . ആകെ 21ചിത്രങ്ങൾ .കൂടാതെ അഞ്ചു മുഖ്യ ധാര ചിത്രങ്ങളും.ഹിന്ദി-4 ,
മറാത്തി-8,തമിഴ് -1 ,കന്നഡ-1 ,കൊങ്കണി -1,ആസ്സാമീസ് -2 ,ബംഗാളി-2
,മലയാളം-1,ഒറിയ -1... ഇത്തവണ പനോരമയുടെ ഭാഗമാകുന്ന അഞ്ചു മുഖ്യധാരാ
സിനിമകൾ.:ജോളി എൽ എൽ ബി ,ബാഹുബലി-൨ ,വെന്റിലേറ്റർ ,പൂർണ്ണ ,മേഘ നാഥ് ബോധ
രഹസ്യ എന്നിവയാണ് .വിനോദ് കാപ്രി സംവിദാനം ചെയ്ത പിഹുവാണ്(Pihu) പനോരമയുടെ
ഉദ്ഘാടന ചിത്രം .Sujoy Ghosh അധ്യക്ഷനായ ജൂറിയിൽ Suresh Heblikar, ,2.
Rahul Rawail, 3. . Satarupa Sanyal,
4. Gopi Desai, 5. Nishikant Kamat, 6. Gyan Correa,
7. Merlvin Mukhim, 8. Nikkhil Advani, 9. Apurva Asrani,
10. HariViswanath, 11. Sachin Chatte, 12. .Ruchi Narain, എന്നിവർ അംഗങ്ങളാണ്
4. Gopi Desai, 5. Nishikant Kamat, 6. Gyan Correa,
7. Merlvin Mukhim, 8. Nikkhil Advani, 9. Apurva Asrani,
10. HariViswanath, 11. Sachin Chatte, 12. .Ruchi Narain, എന്നിവർ അംഗങ്ങളാണ്
No comments:
Post a Comment